എല്ലായിടത്തും ചതിയും വഞ്ചനയും ഉണ്ടാകുമെന്നാണ് ഭാഗ്യ ലക്ഷ്മി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. നാളത്തെ തലമുറയ്ക്ക് ഇത്തരമൊരു അവസ്ഥ വരാതിരിക്കുവാനാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
Bhagyalakshmi about Jayaraj and Yesudas
#Bhagyalakshmi #NationalFilmAwards